ബ്രാഞ്ച് സെക്രട്ടറിമാരിലെ സ്ത്രീ പ്രാധിനിത്യം: സിപിഎമ്മിനെ അഭിനന്ദിച്ച് - അഡ്വ. ഹരീഷ് വാസുദേവന്
പലവിധ കുറ്റങ്ങളും കുറവുകളും കാണുമ്പോൾ വിമർശിക്കുന്നതോടൊപ്പം, നല്ല ശ്രമങ്ങൾ അംഗീകരിക്കപ്പെടുമ്പോഴാണ് ഇത്തരം ശ്രമങ്ങൾ കൂടുതൽ നടത്താൻ പാർട്ടികൾക്ക് ഊർജ്ജം കിട്ടുക.